മനുഷ്യൻ ജീവിതത്തിൽ ഏറ്റവും കൊതിക്കുന്നത് മനശാന്തിയാണ്.
രണ്ട് തരത്തിലാണ് മനുഷ്യരെ രോഗങ്ങൾ പിടികൂടുക.
ഒന്ന് ശാരിരികമായി മറ്റൊന്ന് മാനസികമായി...
സത്യവിശ്വാസം സ്വീകരിക്കുകയും ദൈവ സ്മരണയാൽ മനസ്സുകൾ
ശാന്തമാവുകയും ചെയ്യുന്നവരാണവർ. അറിയുക ദൈവസ്മരണ കൊണ്ട്
മാത്രമാണ് മനസ്സുകൾ ശാന്തമാകുന്നത്.(13:28)
ഖുർആൻ പഠനവും പാരയണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യമനസ്സുകളിൽ
ശാന്തിയും മനസമാധാനവും നൽകുമെന്നാണ് ഖുർആൻ പറയുന്നത്.
അല്ലാഹുവിലേക്ക് നാം എത്ര അടുക്കുന്നുവൊ, അതിനനുസരിച്ച് ഹൃദയം സമാധനമുള്ളതായിത്തീരും. അവനില്‍നിന്ന് നാം എത്ര അകലുന്നുവൊ, അതിനനുസരിച്ച് ഹൃദയം അസ്വസ്ഥതയിലായിക്കൊണ്ടിരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ