ഒരാളെ നാമെത്ര സ്നേഹിച്ചിരുന്നുവെന്ന് അറിയണമെങ്കിൽ അയാൾ മരിച്ചുവെന്ന അവസ്ഥയെകുറിച്ച് ചിന്തിച്ചു നോക്കണം ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത വിധം അയാൾ പോയെന്ന് ഉറപ്പാകുമ്പോൾ ഉള്ളിലെവിടെയോ അനുഭവപ്പെടാൻ പോകുന്ന ഒരു നിർവികാരതയില്ലേ, 🌱പറയാൻ ബാക്കി വെച്ച കാര്യങ്ങൾ, 🌱പാലിക്കാൻ കഴിയാതെ പോയ വാക്കുകൾ, 🌱നാളത്തേക്കായി മാറ്റിവെച്ച കാര്യങ്ങൾ, 🌱കൊടുത്തു തീർക്കാതെ കൂട്ടിവച്ച സ്നേഹം, 🌱കാണാതെ പോയ ഇഷ്ടം, 🌱പറഞ്ഞു വേദനിപ്പിച്ച കാര്യങ്ങൾ, 🌱ഒഴിവാക്കിയ നിമിഷങ്ങൾ, 🌱അങ്ങനെ എന്തെല്ലാം....... 🌱എല്ലാം ഒരു സെക്കന്റിൽ അവസാനിച്ചു എന്നറിയുമ്പോൾ അനുഭവപ്പെടുന്ന ഒരുതരം മരവിപ്പുണ്ടല്ലോ, അതിന്റെ തീവ്രത ഹൃദയംപൊള്ളിക്കും മനുഷ്യന്‍റെ കാര്യം, ഇത്രയേയുള്ളൂ...
This blog is for Islamic motivational write ups,stories,articles,thoughts ...etc. The readers can get authentic content about Islamic life and practices. I would try to give a new experience to the readers that will encourage then in their day to day life.